- Pravasi Voice
Skip to content

അതിർത്തിയിൽ കനത്ത പോരാട്ടം; 17 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള

കരയുദ്ധത്തിൽ വീണ്ടും തിരിച്ചടി നേരിട്ട് ഇസ്രായേൽ. അതിർത്തിയിൽ ഇസ്രായേൽ ഹിസ്ബുള്ള സേനകൾ തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ അധിനിവേശ സേനക്ക് നേരെ തങ്ങൾ നടത്തുന്ന പോരാട്ടത്തിൽ 17 സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. മറൂൺ അൽ-റാസ്, യാറൂൺ പട്ടണങ്ങളിൽ നുഴഞ്ഞുകയറിയ ഇസ്രായേൽ സൈനികർക്കെതിരെ തങ്ങളുടെ പോരാളികൾ പുലർച്ചെ മുതൽ നാല് സ്ഫോടനങ്ങൾ നടത്തിയതായി ഹിസ്ബുള്ള […]

Continue Reading

കൊറോണക്ക് മുൻപുള്ള ലോക്ക് ഡൗൺ ജീവിതങ്ങൾ

നാട്ടിൽ മഴ പെയ്യുമ്പോൾ ഗൾഫിൽ കുട ചൂടുന്നവർ

പ്രവർത്തനം നിലച്ച എടിഎമ്മുകൾ നാട്ടിലേക്ക് വരുന്നുണ്ട്.

ആബൂ അൽഹൂൽ; സൗദിയിൽ സഞ്ചാരികളെ ആകർഷിക്കുന്ന മനുഷ്യ മുഖമുള്ള പാറ

സൗദിയിലെ മലമുകളിൽ കണ്ട നീർതടാകം; യാത്രാ വിവരണം

മഴ, തണുപ്പ്, ആലിപ്പഴ വർഷം; മക്ക മേഖലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം

സൗദി ടൈറ്റാനിക് എന്നറിയപ്പെടുന്ന സഫീനത്തു ഹഖലിന്റെ കഥയറിയാം

MORE UPDATES

ഇന്ന് മുതൽ വ്യാഴാഴ്ച വരെ സൗദിയുടെ ഈ ഭാഗങ്ങളിൽ കനത്ത മഴക്ക് സാധ്യത; മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്

Webdesk Aug 18, 2024 2 min read
ഇന്ന് മുതൽ വ്യാഴാഴ്ച വരെ സൗദിയുടെ ഈ ഭാഗങ്ങളിൽ കനത്ത മഴക്ക് സാധ്യത; മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. താഴ്‌വരകളും വെള്ളം…

സെൻട്രൽ ഗാസാ ആക്രമണത്തിൽ ഒരു ഇസ്രായേലി സൈനികൻ കൂടി കൊല്ലപ്പെട്ടു

Webdesk Aug 18, 2024 1 min read
സെൻട്രൽ ഗാസാ ആക്രമണത്തിൽ ഒരു ഇസ്രായേലി സൈനികൻ കൂടി കൊല്ലപ്പെട്ടു

സെൻട്രൽ ഗാസ മുനമ്പിൽ ഇസ്രായേൽ സൈന്യത്തിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിൽ രണ്ടാമത്തെ സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയ്ക്ക് സമീപമുള്ള…

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപെട്ട നൗഫലിനെ ചേർത്തുപിടിച്ച് നടൻ മമ്മൂട്ടി

Webdesk Aug 17, 2024 1 min read
വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപെട്ട നൗഫലിനെ ചേർത്തുപിടിച്ച് നടൻ മമ്മൂട്ടി

മുണ്ടക്കൈ ഉരുൾപൊട്ടലിൽ സകലതും നഷ്ടപെട്ട നൗഫലിനെ ചേർത്തു പിടിച്ച് നടൻ മമ്മൂട്ടി. നൗഫലിനെ ഫോണിൽ വിളിച്ച് എല്ലാ സഹായവും അദ്ദേഹം വാഗ്‌ദാനം ചെയ്തു. കഴിഞ്ഞ മാസം മുണ്ടക്കൈയിലുണ്ടായ…

ഗാസയിൽ ഇസ്രായേലി സൈനിക ഓഫീസറെ ഹമാസ് കൊലപ്പെടുത്തി

Webdesk Aug 17, 2024 1 min read
ഗാസയിൽ ഇസ്രായേലി സൈനിക ഓഫീസറെ ഹമാസ് കൊലപ്പെടുത്തി

ഗാസയിൽ ഇസ്രായേലി സൈനിക ഓഫീസറെ ഹമാസ് സായുധ സേന കൊലപ്പെടുത്തി. മേജർ യോതം ഇറ്റ്സാക് പെലെദ് (34) ആണ് കൊല്ലപ്പെട്ടത് നെറ്റ്‌സാരിം ഇടനാഴി മേഖലയിലെ റോഡരുകിൽ ബോംബ്…

രാജ്യം മങ്കിപോക്സ്‌ മുക്തമാണെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി; വൈറസ് ബാധ കണ്ടെത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്

Webdesk Aug 17, 2024 2 min read
രാജ്യം മങ്കിപോക്സ്‌ മുക്തമാണെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി; വൈറസ് ബാധ കണ്ടെത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്

രാജ്യം മങ്കിപോക്സ് മുക്തമാണെന്നും, വൈറസ് ബാധ കണ്ടെത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും, സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി വിഖായ മുന്നറിയിപ്പ് നൽകി. ആഗോള തലത്തിൽ വൈറസിൻ്റെ വ്യാപനത്തിൻ്റെ…

സൗദിയിൽ വിവാഹത്തിന് ഭക്ഷണവുമായി പോയ വാഹനം കീഴ്മേൽ മറിഞ്ഞു; ചോറും മാംസവും റോഡിൽ ചിതറി

Webdesk Aug 17, 2024 1 min read
സൗദിയിൽ വിവാഹത്തിന് ഭക്ഷണവുമായി പോയ വാഹനം കീഴ്മേൽ മറിഞ്ഞു; ചോറും മാംസവും റോഡിൽ ചിതറി

സൗദിയിൽ വിവാഹ സൽക്കാരത്തിന് ഭക്ഷണവുമായി പോയ വാഹനം കീഴ്മേൽ മറിഞ്ഞ് ഭക്ഷണം റോഡിൽ ചിതറി. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടു. ഭക്ഷണം തയ്യാറാക്കി വിവാഹം…

സൗദിയിൽ 30 മില്യൺ റിയാൽ കൈക്കൂലി വാങ്ങുന്നതിനിടെ വിരമിച്ച ഉന്നത ഉദ്യോഗസ്ഥൻ പിടിയിൽ

Webdesk Aug 16, 2024 2 min read
സൗദിയിൽ 30 മില്യൺ റിയാൽ കൈക്കൂലി വാങ്ങുന്നതിനിടെ വിരമിച്ച ഉന്നത ഉദ്യോഗസ്ഥൻ പിടിയിൽ

സൗദിയിൽ വൻ തുക കൈക്കൂലി വാങ്ങുന്നതിനിടെ സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസിയിൽ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥൻ പിടിയിൽ. 30 മില്യൺ റിയാലിന്റെ ചെക്ക് കൈപറ്റുന്നതിനിടെയാണ് കേണൽ സാദ്…

സൗദിയിലെ സ്വദേശികൾക്കും, വിദേശികൾക്കും അബ്ഷിറിന്റെ മുന്നറിയിപ്പ്

Webdesk Aug 16, 2024 2 min read
സൗദിയിലെ സ്വദേശികൾക്കും, വിദേശികൾക്കും അബ്ഷിറിന്റെ മുന്നറിയിപ്പ്

ഡിജിറ്റൽ ഐഡൻ്റിറ്റി, അക്കൗണ്ട് അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അഭ്യർത്ഥിക്കുന്ന ഏതെങ്കിലും കോളുകളോട് പ്രതികരിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ “അബ്ഷിർ” മുന്നറിയിപ്പ് നൽകി. നിക്ഷേപ പോർട്ട്‌ഫോളിയോ…

ശക്തമായ കാറ്റിലും മഴയിലും തായിഫിൽ മരങ്ങൾ കടപുഴകി, അറുദ്ദാഫ് പാർക്കിന്റെ ബോർഡ് തകർന്നു വീണു; വീഡിയോ കാണാം

Webdesk Aug 16, 2024 1 min read
ശക്തമായ കാറ്റിലും മഴയിലും തായിഫിൽ മരങ്ങൾ കടപുഴകി, അറുദ്ദാഫ് പാർക്കിന്റെ ബോർഡ് തകർന്നു വീണു; വീഡിയോ കാണാം

ശക്തമായ കാറ്റിലും മഴയിലും പെട്ട് തായിഫിൽ മരങ്ങൾ കടപുഴകി വീഴുകയും, അറുദ്ദാഫ് പാർക്കിന്റെ പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ചിരുന്ന ബോർഡ് തകർന്നു വീഴുകയും ചെയ്തു. ആലിപ്പഴ വർഷത്തോടൊപ്പമുള്ള…

സൗദിയിലെ പൈപ്പ് വെള്ളം കുടിക്കാമോ? വിശദീകരണം നൽകി അൽ-ഖുദൈരി

Webdesk Aug 16, 2024 2 min read
സൗദിയിലെ പൈപ്പ് വെള്ളം കുടിക്കാമോ? വിശദീകരണം നൽകി അൽ-ഖുദൈരി

വലിയ ബോട്ടിലുകളിൽ നിറച്ചു വരുന്ന വെള്ളമാണ് ഭൂരിഭാഗം ആളുകളും സൗദിയിൽ കുടിക്കാനായി ഉപയോഗിക്കുന്നത്. ചിലർ ഭക്ഷണം പാകം ചെയ്യാൻ പൈപ്പിലെ വെള്ളം ഉപയോഗിക്കുകയും, കുടിക്കാൻ മാത്രം ബോട്ടിൽ…

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!