LATEST UPDATES

അതിർത്തിയിൽ കനത്ത പോരാട്ടം; 17 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള
കരയുദ്ധത്തിൽ വീണ്ടും തിരിച്ചടി നേരിട്ട് ഇസ്രായേൽ. അതിർത്തിയിൽ ഇസ്രായേൽ ഹിസ്ബുള്ള സേനകൾ തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ അധിനിവേശ സേനക്ക് നേരെ തങ്ങൾ നടത്തുന്ന പോരാട്ടത്തിൽ 17 സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. മറൂൺ അൽ-റാസ്, യാറൂൺ പട്ടണങ്ങളിൽ നുഴഞ്ഞുകയറിയ ഇസ്രായേൽ സൈനികർക്കെതിരെ തങ്ങളുടെ പോരാളികൾ പുലർച്ചെ മുതൽ നാല് സ്ഫോടനങ്ങൾ നടത്തിയതായി ഹിസ്ബുള്ള […]
ലേഖനം
സഞ്ചാരം
MORE UPDATES
ഇസ്രായേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് മേഖലയിൽ സംഘർഷം നിലനിൽക്കുകയാണ്. ഏതു നിമിഷവും ഇസ്രായേൽ തിരിച്ചടിക്കുമെന്നാണ് കരുതപ്പെടുന്നത്. അമേരിക്ക ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണങ്ങളെ…
ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് നിരവധി മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ടെൽ അവീവിന്റെ ആകാശത്ത് നിരവധി മിസൈലുകൾ കണ്ടതായാണ് റിപ്പോർട്ട് ഇസ്രയേലിലുടനീളം മുന്നറിപ്പ് സൈറണുകൾ നിർത്താതെ…
ഇസ്രായേലിന് നേരെ വീണ്ടും ഹൂത്തികളുടെ ഡ്രോൺ ആക്രമണം. അധിനിവേശ ഈലാത്തിലെയും, ടെൽ അവീവിലെയും സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ഫലസ്തീൻ, ലെബനീസ് ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഇസ്രായേൽ…
ബാഗ്ദാദ് ഇൻ്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള വിക്ടോറിയ സൈനിക താവളത്തിന് നേരെ ഇന്ന്പുലർച്ചെ മിസൈൽ ആക്രമണമുണ്ടായതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. വിമാനത്താവളത്തിന് സമീപം സ്ഥിതി ചെയ്യുന്ന ബേസിൻ്റെ പരിസരത്ത്…
വടക്കൻ യെമനിന് മുകളിലൂടെ പറന്ന അമേരിക്കയുടെ MQ-9 റീപ്പർ ഡ്രോൺ വിമാനം ഹൂത്തി വിമതർ വെടിവെച്ചു വീഴ്ത്തി. തകർന്നു വീണ ഡ്രോണിൻ്റെ അവശിഷ്ടങ്ങൾ കാണിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ…
ആയിരത്തിലധികം പേരെ കൊലപ്പെടുത്തിയ വ്യോമാക്രമണത്തിന് ശഷം, ഇസ്രായേൽ കരസേന തെക്കൻ ലെബനനിൽ പ്രവേശിച്ചു. ലബനനിൽ അതിർത്തിക്കടുത്തുള്ള നിരവധി ഗ്രാമങ്ങളിൽ ഗ്രൗണ്ട് ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രായേലി സൈന്യം ഹീബ്രുവിലിറക്കിയ…
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിയമലംഘനം നടത്തിയ 1,201 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തതായി ജനനറൽ ട്രാഫിക് ഡിപ്പാർട്ടമെന്റ് അറിയിച്ചു. ജിദ്ദയിൽ നിന്നാണ് ഏറ്റവും കൂടുതൽ മോട്ടോർ സൈക്കിളുകൾ…
ഇന്നലെ ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റിൽ ഉണ്ടായ തീപിടിത്തം നിയന്ത്രിക്കുന്നതിനിടെ അഗ്നിശമന സേനയിലെ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു.. അക്രം ജുമാ അൽ ജുഹാനി, അബ്ദുല്ല മനാഹി അൽ…
യെമനിലെ തുറമുഖ നഗരമായ ഹുദൈദയിൽ ഇസ്രായേൽ വ്യോമസേന മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ നാലു പേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനുപുറമേ പവർ പ്ലാന്റുകൾക്ക്…
ജിദ്ദയിൽ വൻ തീപിടിത്തം. ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റിലാണ് ഇന്ന് (ഞായർ) പുലർച്ചെ തീപിടിത്തമുണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജിദ്ദയിലെ പ്രശസ്തമായ വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ് ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റ്.…
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q













