- Pravasi Voice
Skip to content

അതിർത്തിയിൽ കനത്ത പോരാട്ടം; 17 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള

കരയുദ്ധത്തിൽ വീണ്ടും തിരിച്ചടി നേരിട്ട് ഇസ്രായേൽ. അതിർത്തിയിൽ ഇസ്രായേൽ ഹിസ്ബുള്ള സേനകൾ തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ അധിനിവേശ സേനക്ക് നേരെ തങ്ങൾ നടത്തുന്ന പോരാട്ടത്തിൽ 17 സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. മറൂൺ അൽ-റാസ്, യാറൂൺ പട്ടണങ്ങളിൽ നുഴഞ്ഞുകയറിയ ഇസ്രായേൽ സൈനികർക്കെതിരെ തങ്ങളുടെ പോരാളികൾ പുലർച്ചെ മുതൽ നാല് സ്ഫോടനങ്ങൾ നടത്തിയതായി ഹിസ്ബുള്ള […]

Continue Reading

കൊറോണക്ക് മുൻപുള്ള ലോക്ക് ഡൗൺ ജീവിതങ്ങൾ

നാട്ടിൽ മഴ പെയ്യുമ്പോൾ ഗൾഫിൽ കുട ചൂടുന്നവർ

പ്രവർത്തനം നിലച്ച എടിഎമ്മുകൾ നാട്ടിലേക്ക് വരുന്നുണ്ട്.

ആബൂ അൽഹൂൽ; സൗദിയിൽ സഞ്ചാരികളെ ആകർഷിക്കുന്ന മനുഷ്യ മുഖമുള്ള പാറ

സൗദിയിലെ മലമുകളിൽ കണ്ട നീർതടാകം; യാത്രാ വിവരണം

മഴ, തണുപ്പ്, ആലിപ്പഴ വർഷം; മക്ക മേഖലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം

സൗദി ടൈറ്റാനിക് എന്നറിയപ്പെടുന്ന സഫീനത്തു ഹഖലിന്റെ കഥയറിയാം

MORE UPDATES

സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്യുന്നവർ സൂക്ഷിക്കുക; സൗദിയിൽ വ്യത്യസ്ത കേസുകളിലായി മൂന്ന് പേർ പിടിയിൽ

Webdesk Sep 18, 2024 1 min read
സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്യുന്നവർ സൂക്ഷിക്കുക; സൗദിയിൽ വ്യത്യസ്ത കേസുകളിലായി മൂന്ന് പേർ പിടിയിൽ

സാമൂഹ്യ മാധ്യമങ്ങളിൽ നിയമ വിരുദ്ധമായ ഉള്ളടക്കങ്ങൾ പങ്കുവെച്ചതിന്റെ പേരിൽ രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി സോഷ്യൽ മീഡിയ ഉപയോക്താക്കളെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വിഭാഗം അറിയിച്ചു. പ്രൊമോഷൻ…

സൗദിയിൽ ട്രാഫിക് സിഗ്നലിലും, പാർക്കിങ് സ്ഥലങ്ങളിലും മറ്റും ഭിക്ഷാടനം നടത്തുന്ന സ്ത്രീകൾ പിടിയിൽ; വീഡിയോ

Webdesk Sep 18, 2024 2 min read
സൗദിയിൽ ട്രാഫിക് സിഗ്നലിലും, പാർക്കിങ് സ്ഥലങ്ങളിലും മറ്റും ഭിക്ഷാടനം നടത്തുന്ന സ്ത്രീകൾ പിടിയിൽ; വീഡിയോ

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ട്രാഫിക് സിഗ്നലുകളിലും, തെരുവുകളിലും, കടകളിലും, മാളുകളിലും, പാർക്കിംഗ് സ്ഥലങ്ങളിലും യാചകരെ നിയന്ത്രിക്കാനും, പിടികൂടാനും സുരക്ഷാ അധികാരികൾ നിരീക്ഷണം ശക്തമാക്കി ജിദ്ദയിലെ സുരക്ഷാ ശ്രമങ്ങളുടെ…

ലെബനനിൽ ഹിസ്ബുള്ളയുടെ പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 9 മരണം; 2700 ലധികം പേർക്ക് പരിക്ക്

Webdesk Sep 17, 2024 2 min read
ലെബനനിൽ ഹിസ്ബുള്ളയുടെ പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 9 മരണം; 2700 ലധികം പേർക്ക് പരിക്ക്

ലെബനനിൽ ഹിസ്ബുള്ളയുടെ പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 9 പേർ കൊല്ലപ്പെടുകയും 2,750 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുഖത്തും കൈകളിലും വയറിലുമാണ് കൂടുതൽ പേർക്കും പരിക്കേറ്റിരിക്കുന്നത്. നിരവധി…

ലെബനനെതിരെ സൈനിക നടപടി ഉടനെന്ന് നെതന്യാഹു; ഇസ്രായേൽ കനത്ത വില നൽകേണ്ടി വരുമെന്ന് ഹിസ്ബുള്ള

Webdesk Sep 16, 2024 2 min read
ലെബനനെതിരെ സൈനിക നടപടി ഉടനെന്ന് നെതന്യാഹു; ഇസ്രായേൽ കനത്ത വില നൽകേണ്ടി വരുമെന്ന് ഹിസ്ബുള്ള

ലെബനനിനെതിരെ പൂർണ്ണ തോതിലുള്ള യുദ്ധം ആരംഭിച്ചാൽ ഇരുവശത്തും വലിയ നഷ്ടം ഉണ്ടാക്കുമെന്നും രാജ്യത്തിൻ്റെ വടക്ക് ഭാഗത്ത് ലക്ഷക്കണക്കിന് ഇസ്രായേലികളെ കുടിയൊഴിപ്പിക്കുമെന്നും ഹിസ്ബുള്ള ഇസ്രായേലിന് മുന്നറിയിപ്പ് നൽകി. ലെബനനുമായുള്ള…

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വൈറൽ അണുബാധ; വാർത്ത സ്ഥിരീകരിച്ച് അൽ-നസ്ർ

Webdesk Sep 15, 2024 1 min read
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വൈറൽ അണുബാധ; വാർത്ത സ്ഥിരീകരിച്ച് അൽ-നസ്ർ

സൗദി ക്ലബ്ബായ അൽ-നസർ ടീമിൻ്റെ ക്യാപ്റ്റൻ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വൈറൽ അണുബാധയേറ്റതായി ക്ലബ് അറിയിച്ചു. അൽ-നസറിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത…

ഇസ്രായേലിനെതിരെ മിസൈലും, റോക്കറ്റുകളും, ഡ്രോണും ഉപയോഗിച്ച് നിരവധി ആക്രമണങ്ങൾ

Webdesk Sep 15, 2024 1 min read
ഇസ്രായേലിനെതിരെ മിസൈലും, റോക്കറ്റുകളും, ഡ്രോണും ഉപയോഗിച്ച് നിരവധി ആക്രമണങ്ങൾ

ഇസ്രയേലിനെതിരെ ഇന്ന് രാവിലെ മിസൈലും, റോക്കറ്റുകളും, ഡ്രോണും ഉപയോഗിച്ച് നിരവധി ആക്രമണങ്ങൾ നടന്നതായി ഇസ്രായേലി പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. യെമെനിൽ നിന്നും തൊടുത്തുവിട്ട ദീർഘദൂര മിസൈൽ അയേൺ…

മലപ്പുറം സ്വദേശി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Webdesk Sep 14, 2024 1 min read
മലപ്പുറം സ്വദേശി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

അബൂദാബിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മുന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പി.വി.പി. ഖാലിദ് എന്ന കോയയാണ് മരിച്ചത്, 47…

സൗദിയിൽ നിയമലംഘനം നടത്തുന്ന മോട്ടോർസൈക്കിൾ ഡ്രൈവർമാരെ നിരീക്ഷിക്കാനും അറസ്റ്റ് ചെയ്യാനും ട്രാഫിക് കാമ്പയിൻ

Webdesk Sep 12, 2024 1 min read
സൗദിയിൽ നിയമലംഘനം നടത്തുന്ന മോട്ടോർസൈക്കിൾ ഡ്രൈവർമാരെ നിരീക്ഷിക്കാനും അറസ്റ്റ് ചെയ്യാനും ട്രാഫിക് കാമ്പയിൻ

സൗദിയിൽ നിയമലംഘനം നടത്തുന്ന മോട്ടോർസൈക്കിൾ ഡ്രൈവർമാരെ നിരീക്ഷിക്കാനും അറസ്റ്റ് ചെയ്യാനുമുള്ള ട്രാഫിക് കാമ്പയിൻ തുടരുന്നതായി ട്രാഫിക് വിഭാഗം അറിയിച്ചു. റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലുള്ള മോട്ടോർസൈക്കിൾ…

മദീനയിൽ ശക്തമായ മഴയിൽ ഓടുന്ന കാറിന് മുകളിലേക്ക് മാർബിൾ കഷ്ണങ്ങൾ പതിച്ചു; വീഡിയോ കാണാം

Webdesk Aug 29, 2024 1 min read
മദീനയിൽ ശക്തമായ മഴയിൽ ഓടുന്ന കാറിന് മുകളിലേക്ക് മാർബിൾ കഷ്ണങ്ങൾ പതിച്ചു; വീഡിയോ കാണാം

മദീനയിൽ ശക്തമായ മഴയെ തുടർന്ന് കെട്ടിടത്തിന്റെ മുകളിൽ നിന്നും മാർബിൾ കഷ്ണങ്ങൾ ഓടുന്ന വാഹനത്തിന് മുകളിൽ പതിച്ചു. ശക്തമായ കാറ്റിന്റെ അകമ്പടിയോട് കൂടി മഴ പെയ്യുന്നതും, ഓടിക്കൊണ്ടിരിക്കുന്ന…

പർദ്ദയും ഹിജാബും ധരിക്കാത്ത വിദ്യാർത്ഥിനികളെ ക്യാമ്പസിൽ കേറാൻ അനുവദിക്കില്ലെന്ന് ജിദ്ദ യൂണിവേഴ്സിറ്റി

Webdesk Aug 19, 2024 1 min read
പർദ്ദയും ഹിജാബും ധരിക്കാത്ത വിദ്യാർത്ഥിനികളെ ക്യാമ്പസിൽ കേറാൻ അനുവദിക്കില്ലെന്ന് ജിദ്ദ യൂണിവേഴ്സിറ്റി

ജിദ്ദ സർവകലാശാലയിലെ വിദ്യാർത്ഥിനികൾ സർവ്വകലാശാലയിൽ പ്രവേശിക്കുമ്പോൾ സൗദി ദേശീയ വസ്ത്രമായ അബായയും, ശിരോവസ്ത്രവും ധരിക്കണമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. ക്ലാസ് മുറികളിലും, യൂണിവേഴ്സിറ്റിയിൽ നടക്കുന്ന മറ്റു പരിപാടികളിലും,…

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!