- Pravasi Voice
Skip to content

അതിർത്തിയിൽ കനത്ത പോരാട്ടം; 17 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള

കരയുദ്ധത്തിൽ വീണ്ടും തിരിച്ചടി നേരിട്ട് ഇസ്രായേൽ. അതിർത്തിയിൽ ഇസ്രായേൽ ഹിസ്ബുള്ള സേനകൾ തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ അധിനിവേശ സേനക്ക് നേരെ തങ്ങൾ നടത്തുന്ന പോരാട്ടത്തിൽ 17 സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. മറൂൺ അൽ-റാസ്, യാറൂൺ പട്ടണങ്ങളിൽ നുഴഞ്ഞുകയറിയ ഇസ്രായേൽ സൈനികർക്കെതിരെ തങ്ങളുടെ പോരാളികൾ പുലർച്ചെ മുതൽ നാല് സ്ഫോടനങ്ങൾ നടത്തിയതായി ഹിസ്ബുള്ള […]

Continue Reading

കൊറോണക്ക് മുൻപുള്ള ലോക്ക് ഡൗൺ ജീവിതങ്ങൾ

നാട്ടിൽ മഴ പെയ്യുമ്പോൾ ഗൾഫിൽ കുട ചൂടുന്നവർ

പ്രവർത്തനം നിലച്ച എടിഎമ്മുകൾ നാട്ടിലേക്ക് വരുന്നുണ്ട്.

ആബൂ അൽഹൂൽ; സൗദിയിൽ സഞ്ചാരികളെ ആകർഷിക്കുന്ന മനുഷ്യ മുഖമുള്ള പാറ

സൗദിയിലെ മലമുകളിൽ കണ്ട നീർതടാകം; യാത്രാ വിവരണം

മഴ, തണുപ്പ്, ആലിപ്പഴ വർഷം; മക്ക മേഖലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം

സൗദി ടൈറ്റാനിക് എന്നറിയപ്പെടുന്ന സഫീനത്തു ഹഖലിന്റെ കഥയറിയാം

MORE UPDATES

മിഡിൽ ഈസ്റ്റിൽ കൂടുതൽ യുദ്ധ കപ്പലുകൾ വിന്യസിച്ച് യുഎസ്; ഇറാനോട് സംയമനം പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾ

Webdesk Aug 13, 2024 2 min read
മിഡിൽ ഈസ്റ്റിൽ കൂടുതൽ യുദ്ധ കപ്പലുകൾ വിന്യസിച്ച് യുഎസ്; ഇറാനോട് സംയമനം പാലിക്കണമെന്ന് വിവിധ രാജ്യങ്ങൾ

ഇറാൻ ഇസ്രായേലിനെ ഏത് നിമിഷവും ആക്രമിക്കാൻ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശത്തേക്ക് അമേരിക്ക പുതിയ യുദ്ധകപ്പൽ വിന്യസിച്ചു. ഇറാനിയൻ പ്രത്യാക്രമണം പ്രതീക്ഷിച്ച് യുഎസ് പ്രതിരോധ…

ഇറാന്റെ ഭാഗത്ത് നിന്ന് ഉടൻ ആക്രമണമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ; നെതന്യാഹു അമേരിക്കൻ സഹായം തേടി

Webdesk Aug 12, 2024 2 min read
ഇറാന്റെ ഭാഗത്ത് നിന്ന് ഉടൻ ആക്രമണമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ; നെതന്യാഹു അമേരിക്കൻ സഹായം തേടി

ഹമാസിൻ്റെ രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിന് മറുപടിയായി, ഉടൻ തന്നെ ഇറാന്റെ ഭാഗത്ത് നിന്ന് വലിയൊരു ആക്രമണം പ്രതീക്ഷിക്കുന്നതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത…

വീണ്ടും കൂട്ടക്കൊല; ഗാസയിലെ സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു

Webdesk Aug 10, 2024 2 min read
വീണ്ടും കൂട്ടക്കൊല; ഗാസയിലെ സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റിയുടെ മധ്യഭാഗത്തുള്ള സ്‌കൂളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. പ്രഭാത നമസ്കാരം നടക്കുന്നതിനിടെയായിരുന്നു ഇസ്രയേലിന്റെ ആക്രമണം. കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന സ്‌കൂൾ…

ഫലസ്തീൻ തടവുകാർക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ലൈംഗികാതിക്രമം; വീഡിയോ പുറത്ത് വിട്ട് ഇസ്രായേലി ചാനൽ

Webdesk Aug 10, 2024 2 min read
ഫലസ്തീൻ തടവുകാർക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ലൈംഗികാതിക്രമം; വീഡിയോ പുറത്ത് വിട്ട് ഇസ്രായേലി ചാനൽ

ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് സൈനികർ പലസ്തീൻ തടവുകാർക്ക് നേരെ നടത്തുന്ന ലൈംഗികാതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഒരു ഇസ്രായേലി ടെലിവിഷൻ ചാനൽ സംപ്രേക്ഷണം ചെയ്തു. ഡസൻ കണക്കിന് തടവുകാർ…

ഹമാസ് കമാൻഡർ സാമിർ അൽ ഹജ്ജ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Webdesk Aug 9, 2024 2 min read
ഹമാസ് കമാൻഡർ സാമിർ അൽ ഹജ്ജ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ സാമിർ അൽ ഹജ്ജ് കൊല്ലപ്പെട്ടതായി ലെബനൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻ എൻ എയും റോയിട്ടേഴ്സും റിപ്പോർട്ട്…

കൊറോണക്ക് മുൻപുള്ള ലോക്ക് ഡൗൺ ജീവിതങ്ങൾ

Webdesk Aug 1, 2024 5 min read
കൊറോണക്ക് മുൻപുള്ള ലോക്ക് ഡൗൺ ജീവിതങ്ങൾ

തെരുവുകളിൽ വേഗതയിൽ ചലിച്ചു കൊണ്ടിരുന്ന ലോകത്തെ, ഒരു വൈറസ് വീട്ടകങ്ങളിലേക്ക് ഒതുക്കി നിർത്തിയത് കണ്ടവരാണ് നമ്മൾ. ദ്രുതഗതിയിൽ ചലിച്ചു കൊണ്ടിരുന്ന ജീവിതം മന്ദഗതിയിലായി. തിടുക്കപ്പെട്ട് സമയരഹിതമായി ഓടിനടന്നവരൊക്കെ…

ആബൂ അൽഹൂൽ; സൗദിയിൽ സഞ്ചാരികളെ ആകർഷിക്കുന്ന മനുഷ്യ മുഖമുള്ള പാറ

Webdesk Jul 24, 2024 1 min read
ആബൂ അൽഹൂൽ; സൗദിയിൽ സഞ്ചാരികളെ ആകർഷിക്കുന്ന മനുഷ്യ മുഖമുള്ള പാറ

സൗദിയിലെ പ്രസിദ്ധമായ അജ പർവതനിരയുടെ മധ്യത്തിൽ മനുഷ്യ മുഖത്തോട് സാദൃശ്യമുള്ള ഒരു പാറയുണ്ട്. രണ്ടു കുന്നുകൾക്കിടയിൽ ഒരു മനുഷ്യൻ തല പൊക്കി നോക്കുന്നത് പോലെയാണ് പാറ നിൽക്കുന്നത്.…

നാട്ടിൽ മഴ പെയ്യുമ്പോൾ ഗൾഫിൽ കുട ചൂടുന്നവർ

Webdesk Jul 23, 2024 3 min read
നാട്ടിൽ മഴ പെയ്യുമ്പോൾ ഗൾഫിൽ കുട ചൂടുന്നവർ

കൂളിംഗ് ഗ്ളാസ് വെച്ച് , സിറ്റിസൺ വാച്ചു കെട്ടി , കയ്യിലൊരു ടേപ്പ് റോക്കോർഡറുമായി വന്നിറങ്ങുന്ന പ്രവാസിയുടെ ഒരു പഴയകാല സിനിമ രൂപമുണ്ട്. യാഥാർഥ്യത്തോട് അത്രയൊന്നും ചേർന്ന്…

സൗദിയിലെ മലമുകളിൽ കണ്ട നീർതടാകം; യാത്രാ വിവരണം

Webdesk Jul 18, 2024 8 min read
സൗദിയിലെ മലമുകളിൽ കണ്ട നീർതടാകം; യാത്രാ വിവരണം

ജബൽ അസ്സ്ഫറിൽ നിന്നിറങ്ങുമ്പോൾ കണ്ട ചില സ്വദേശികൾ പറഞ്ഞ് തന്ന വഴി പിടിച്ചാണ് ജബൽ അൽ-അലായിലേക്ക് വണ്ടി തിരിച്ചത്. ഇന്റർനെറ്റിൽ നിന്നും കിട്ടിയ ഒരു ഫോട്ടോ മാത്രമാണ്…

മഴ, തണുപ്പ്, ആലിപ്പഴ വർഷം; മക്ക മേഖലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം

Webdesk Jul 6, 2024 1 min read
മഴ, തണുപ്പ്, ആലിപ്പഴ വർഷം; മക്ക മേഖലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം

മക്ക പ്രവിശ്യയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് ജബൽ ധക്ക എന്ന പേരിലറിയപ്പെടുന്ന പർവ്വതം. തായിഫ് പട്ടണത്തിൽ നിന്നും 35 കിലോമീറ്റർ അകലെ ഷഫ എന്ന ഗ്രാമത്തോട്…

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!