- Pravasi Voice
Skip to content

അതിർത്തിയിൽ കനത്ത പോരാട്ടം; 17 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള

കരയുദ്ധത്തിൽ വീണ്ടും തിരിച്ചടി നേരിട്ട് ഇസ്രായേൽ. അതിർത്തിയിൽ ഇസ്രായേൽ ഹിസ്ബുള്ള സേനകൾ തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ അധിനിവേശ സേനക്ക് നേരെ തങ്ങൾ നടത്തുന്ന പോരാട്ടത്തിൽ 17 സൈനികരെ കൊലപ്പെടുത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. മറൂൺ അൽ-റാസ്, യാറൂൺ പട്ടണങ്ങളിൽ നുഴഞ്ഞുകയറിയ ഇസ്രായേൽ സൈനികർക്കെതിരെ തങ്ങളുടെ പോരാളികൾ പുലർച്ചെ മുതൽ നാല് സ്ഫോടനങ്ങൾ നടത്തിയതായി ഹിസ്ബുള്ള […]

Continue Reading

കൊറോണക്ക് മുൻപുള്ള ലോക്ക് ഡൗൺ ജീവിതങ്ങൾ

നാട്ടിൽ മഴ പെയ്യുമ്പോൾ ഗൾഫിൽ കുട ചൂടുന്നവർ

പ്രവർത്തനം നിലച്ച എടിഎമ്മുകൾ നാട്ടിലേക്ക് വരുന്നുണ്ട്.

ആബൂ അൽഹൂൽ; സൗദിയിൽ സഞ്ചാരികളെ ആകർഷിക്കുന്ന മനുഷ്യ മുഖമുള്ള പാറ

സൗദിയിലെ മലമുകളിൽ കണ്ട നീർതടാകം; യാത്രാ വിവരണം

മഴ, തണുപ്പ്, ആലിപ്പഴ വർഷം; മക്ക മേഖലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം

സൗദി ടൈറ്റാനിക് എന്നറിയപ്പെടുന്ന സഫീനത്തു ഹഖലിന്റെ കഥയറിയാം

MORE UPDATES

വിദേശികൾക്ക് പെട്രോൾ വിലയിൽ വർദ്ധനവ് വരുത്താനൊരുങ്ങി കുവൈത്ത്

Webdesk Sep 25, 2024 1 min read
വിദേശികൾക്ക് പെട്രോൾ വിലയിൽ വർദ്ധനവ് വരുത്താനൊരുങ്ങി കുവൈത്ത്

ആഗോള വിപണിയിലെ വിലയ്ക്ക് അനുസൃതമായി കുവൈത്തിൽ പെട്രോൾ വില ഉടൻ വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശികൾക്ക് മാത്രമായിരിക്കും പെട്രോൾ…

ഇസ്രായേലിനെ ഞെട്ടിച്ചു കൊണ്ട് മൊസാദ് ആസ്ഥാനത്തിന് നേരെ ഹിസ്ബുള്ള മിസൈൽ വിക്ഷേപിച്ചു.

Webdesk Sep 25, 2024 2 min read
ഇസ്രായേലിനെ ഞെട്ടിച്ചു കൊണ്ട് മൊസാദ് ആസ്ഥാനത്തിന് നേരെ ഹിസ്ബുള്ള മിസൈൽ വിക്ഷേപിച്ചു.

ലെബനനിൽ ഇസ്രായേൽ സൈന്യം കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ, മൊസാദ് ആസ്ഥാനത്തേക്ക് ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം. ടെൽ അവീവിന് പുറത്തുള്ള മൊസാദ് ആസ്ഥാനത്തിന് നേരെ തങ്ങളുടെ പ്രദേശത്ത് നിന്നാണ്…

നാല് യുഎഇ സൈനികർ അപകടത്തിൽ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്

Webdesk Sep 25, 2024 1 min read
നാല് യുഎഇ സൈനികർ അപകടത്തിൽ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്

യുഎഇ സായുധ സേനയിലെ നാല് സൈനികർ അപകടത്തിൽ കൊല്ലപ്പെടുകയും, 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ആവശ്യമായ…

ലബനനിൽ 50 കുട്ടികളടക്കം 558 പേർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

Webdesk Sep 24, 2024 2 min read
ലബനനിൽ 50 കുട്ടികളടക്കം 558 പേർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.

ലബനനിൽ ഇസ്രായേൽ നടത്തി വരുന്ന വ്യോമാക്രമണത്തിൽ 50 കുട്ടികളടക്കം 558 പേർ കൊല്ലപ്പെടുകയും, 1835 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പതിനായിരക്കണക്കിന് പേർ…

സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ശരത്കാലത്തിന് തുടക്കമായി

Webdesk Sep 22, 2024 1 min read
സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ശരത്കാലത്തിന് തുടക്കമായി

സൗദി അറേബ്യയടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ 93 ദിവസത്തെ വേനൽക്കാലം ശനിയാഴ്ച അവസാനിച്ച്, സെപ്റ്റംബർ 22 ഞായറാഴ്ചയോടെ ശരത്കാലത്തിന് തുടക്കമായതായി ജിദ്ദ അസ്‌ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ശരത്കാലം ആരംഭിക്കുന്നത്…

കനത്ത പോരാട്ടം; ഇസ്രായേൽ എയർബേസിൽ ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം, ലെബനനിൽ 400 ആക്രമണങ്ങൾ നടത്തിയതായി ഐ ഡി എഫ്

Webdesk Sep 22, 2024 2 min read
കനത്ത പോരാട്ടം; ഇസ്രായേൽ എയർബേസിൽ ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം, ലെബനനിൽ 400 ആക്രമണങ്ങൾ നടത്തിയതായി ഐ ഡി എഫ്

ഗാസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണ് മേഖലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ലെബനനിൽ സാധാരണക്കാരെ കൊന്നൊടുക്കിയ ഇസ്രായേലി ആക്രമണ പരമ്പരയ്ക്ക്…

പരമ്പരാഗത സൗദി വേഷത്തിൽ വീണ്ടും വിവാഹം ആഘോഷിച്ച് റൂബൻ നെവ്‌സ്-ഡെബോറ ദമ്പതികൾ; വീഡിയോ

Webdesk Sep 21, 2024 1 min read
പരമ്പരാഗത സൗദി വേഷത്തിൽ വീണ്ടും വിവാഹം ആഘോഷിച്ച് റൂബൻ നെവ്‌സ്-ഡെബോറ ദമ്പതികൾ; വീഡിയോ

പരമ്പരാഗത സൗദി വസ്ത്രമണിഞ്ഞ് രണ്ടാം തവണയും വിവാഹം ആഘോഷിക്കുന്ന അൽ-ഹിലാൽ താരം റൂബൻ നെവ്‌ന്റെയും ഭാര്യ ഡെബോറയുടെയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സൗദി ദേശീയ ദിനം…

സൗദിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ച ബംഗ്ലാദേശി അറസ്റ്റിൽ

Webdesk Sep 19, 2024 1 min read
സൗദിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ച ബംഗ്ലാദേശി അറസ്റ്റിൽ

സൗദിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ച ബംഗ്ലാദേശി സ്വദേശിയെ പൊതു സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് പൗരനായ അൽ അമിൻ ഹുസൈൻ അബു അൽ ഖാസിമിനെയാണ് ജസാൻ…

ഇസ്രായേലിന്റേത് യുദ്ധ പ്രഖ്യാപനം; പ്രതീക്ഷിക്കുന്നതിലും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഹിസ്ബുള്ള തലവൻ നസ്റുള്ളയുടെ മുന്നറിയിപ്പ്

Webdesk Sep 19, 2024 2 min read
ഇസ്രായേലിന്റേത് യുദ്ധ പ്രഖ്യാപനം; പ്രതീക്ഷിക്കുന്നതിലും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഹിസ്ബുള്ള തലവൻ നസ്റുള്ളയുടെ മുന്നറിയിപ്പ്

തുടർച്ചയായി രണ്ടു ദിവസങ്ങളിൽ ലബനൻ ജനതക്ക് നേരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് ഹിസ്ബുള്ള നേതാവ് നസ്‌റുള്ള. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഹിസ്ബുള്ള ഉരുപയോഗിച്ചിരുന്ന…

ലബനനിൽ വീണ്ടും സ്ഫോടന പരമ്പര; വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ച് 14 പേർ മരിക്കുകയും, 450 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

Webdesk Sep 18, 2024 2 min read
ലബനനിൽ വീണ്ടും സ്ഫോടന പരമ്പര; വാക്കി-ടോക്കികൾ പൊട്ടിത്തെറിച്ച് 14 പേർ മരിക്കുകയും, 450 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ലബനനിൽ രണ്ടാം ദിവസവും സ്ഫോടന പരമ്പര, ഹിസ്ബുള്ള ഉപയോഗിക്കുന്ന വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് 14 പേർ മരിക്കുകയും 450 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ള അംഗങ്ങൾ ഉപയോഗിച്ചിരുന്ന…

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകാം👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

error: Content is protected !!